Top Storiesപത്തനംതിട്ട കളക്ടറേറ്റിന് പുറമേ തിരുവനന്തപുരം കളക്ടറേറ്റിലും ബോംബ് ഭീഷണി; ആര് ഡി എക്സ് ബ്ലാസ്റ്റ് ഉണ്ടാകുമെന്നും ജീവനക്കാരെ ഉടന്‍ ഒഴിപ്പിക്കണമെന്നും ഇ മെയില്‍ വഴി ഭീഷണി; ജീവനക്കാരെ ഉടനടി ഒഴിപ്പിച്ചതിന് പിന്നാലെ പുറത്തുനിന്നവര്‍ക്ക് നേരേ തേനീച്ചക്കൂട് ഇളകി ആക്രമണം; കുത്തേറ്റ ചിലരെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചുമറുനാടൻ മലയാളി ബ്യൂറോ18 March 2025 3:31 PM IST